tag:blogger.com,1999:blog-1593703629527529275.post2636921233765003368..comments2023-06-04T21:04:06.168+05:30Comments on നിസ്വനം: നിശബ്ദതPranavam Ravikumarhttp://www.blogger.com/profile/01994258982161346263noreply@blogger.comBlogger14125tag:blogger.com,1999:blog-1593703629527529275.post-40680830557913119702015-09-02T14:12:17.679+05:302015-09-02T14:12:17.679+05:30നിര്‍വൃതിയില്ല,
നീരവമൊഴുകും ആ നീര്‍പ്പുഴകള്‍.
നിശ്...നിര്‍വൃതിയില്ല,
നീരവമൊഴുകും ആ നീര്‍പ്പുഴകള്‍.
നിശ്ചലമായ നീര്‍വഞ്ചികള്‍!

പച്ചപ്പില്ല,
പൈങ്കിളിക്കു നല്കാന് പൂക്കളില്ല.
തളിരിടാതെ വസന്തം! Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-1593703629527529275.post-87668664777129270782011-07-22T03:27:55.091+05:302011-07-22T03:27:55.091+05:30നന്നായിട്ടുണ്ട്. പിന്നെ നല്ല കവിതാ ജ്ഞാനമുള്ളവര ഇവ...നന്നായിട്ടുണ്ട്. പിന്നെ നല്ല കവിതാ ജ്ഞാനമുള്ളവര ഇവിടെ പറഞ്ഞത് ശ്രദ്ധിക്കുമല്ലോ.Ahttps://www.blogger.com/profile/05170497195515460601noreply@blogger.comtag:blogger.com,1999:blog-1593703629527529275.post-49774906630880311832011-07-20T17:53:50.090+05:302011-07-20T17:53:50.090+05:30രവി..ഒഴുക്കും താളവുമുണ്ട് ..
മറ്റുള്ളവർ പറഞ്ഞിരിക്...രവി..ഒഴുക്കും താളവുമുണ്ട് ..
മറ്റുള്ളവർ പറഞ്ഞിരിക്കുന്ന അഭിപ്രായങ്ങൾ ശ്രദ്ധിക്കുമല്ലോ..?

നന്നായിരിക്കുന്നു ആശംസകൾManzoorAluvilahttps://www.blogger.com/profile/10810850917427060232noreply@blogger.comtag:blogger.com,1999:blog-1593703629527529275.post-36615376225883304432011-07-19T20:24:32.074+05:302011-07-19T20:24:32.074+05:30ഇല്ലാ ഇല്ലാ ഇല്ലാ എന്നൊരു അഴല്ഗീതം...ഇല്ലാ ഇല്ലാ ഇല്ലാ എന്നൊരു അഴല്ഗീതം...ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-1593703629527529275.post-38616557212697912322011-07-18T23:44:48.596+05:302011-07-18T23:44:48.596+05:30കവിത നല്ലത്
പൈങ്കിളിക്കു നല്കാന് പൂക്കളില്ല.
...കവിത നല്ലത്

പൈങ്കിളിക്കു നല്കാന് പൂക്കളില്ല.
ഈ വരി ശരിയാണോപൈമhttps://www.blogger.com/profile/12807352152365145349noreply@blogger.comtag:blogger.com,1999:blog-1593703629527529275.post-36883429595269072882011-07-18T22:14:27.296+05:302011-07-18T22:14:27.296+05:30കൊള്ളാം. ഇഷ്ടമായി.കൊള്ളാം. ഇഷ്ടമായി.Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-1593703629527529275.post-21175642818808069882011-07-18T17:50:13.623+05:302011-07-18T17:50:13.623+05:30ഇഷ്ടമായി രവി.ഇഷ്ടമായി രവി.ജയിംസ് സണ്ണി പാറ്റൂർhttps://www.blogger.com/profile/05822963901489305384noreply@blogger.comtag:blogger.com,1999:blog-1593703629527529275.post-45251808172705048372011-07-18T16:34:45.374+05:302011-07-18T16:34:45.374+05:30നന്നായിരിക്കുന്നു.....
ഇഷ്ടപെട്ടു....
ഭാവുകങ്ങൾ..നന്നായിരിക്കുന്നു.....
ഇഷ്ടപെട്ടു....
ഭാവുകങ്ങൾ..നികു കേച്ചേരിhttps://www.blogger.com/profile/16469943377201083670noreply@blogger.comtag:blogger.com,1999:blog-1593703629527529275.post-827820091843847472011-07-18T16:05:14.956+05:302011-07-18T16:05:14.956+05:30'നിശയുടെ രാവേറെ...'
നിശയും രാവും ഒന്നല്ലേ ...'നിശയുടെ രാവേറെ...'
നിശയും രാവും ഒന്നല്ലേ പിന്നെ എന്തിനാണ് ആവര്‍ത്തനം ?ശ്രദ്ധിക്കു....
നല്ല ഒഴുക്കുണ്ട്.
ചിലയിടങ്ങളില്‍ ചില്ലറ തടസ്സങ്ങളും .
സാരമില്ല പൊതുവില്‍ നല്ല കവിത
ഇനിയും എഴുതു.
ആശംസകള്ജന്മസുകൃതം https://www.blogger.com/profile/02565749455275448556noreply@blogger.comtag:blogger.com,1999:blog-1593703629527529275.post-14551180494102587152011-07-18T14:47:43.517+05:302011-07-18T14:47:43.517+05:30nannayirikkunnu:)nannayirikkunnu:)jayarajhttps://www.blogger.com/profile/04222231753134072698noreply@blogger.comtag:blogger.com,1999:blog-1593703629527529275.post-27342624329747826802011-07-18T14:47:34.631+05:302011-07-18T14:47:34.631+05:30രസമുണ്ട് കവിത.......രസമുണ്ട് കവിത.......പ്രയാണ്‍https://www.blogger.com/profile/10860879190229939147noreply@blogger.comtag:blogger.com,1999:blog-1593703629527529275.post-61413992837176826252011-07-18T14:31:15.201+05:302011-07-18T14:31:15.201+05:30മൃത ഗന്ധിയായ ഈ കവിതയില്‍ കവി എവിടെയൊക്കെയോ തട്ടിത്...മൃത ഗന്ധിയായ ഈ കവിതയില്‍ കവി എവിടെയൊക്കെയോ തട്ടിത്തടഞ്ഞു വീഴാന്‍ ശ്രമിക്കുന്ന പ്രതീതിയാണ് എനിക്കനുഭവപ്പെട്ടത് . കാവ്യാശ്രമത്തിന്റെ മുറ്റത്ത് വിരിഞ്ഞ ഈ കുസുമത്തിനു കവിതയുടെ സുഗന്ധം പോരാ എന്ന് പറഞ്ഞാല്‍ പരിഭവിക്കരുത് . ശ്രമം തുടരുക .ഭാവുകങ്ങള്‍ .Abdulkader kodungallurhttps://www.blogger.com/profile/00787515549354969743noreply@blogger.comtag:blogger.com,1999:blog-1593703629527529275.post-19714471085925735002011-07-18T14:04:17.973+05:302011-07-18T14:04:17.973+05:30kollaam...kollaam...Umesh Pilicodehttps://www.blogger.com/profile/13330444946723752793noreply@blogger.comtag:blogger.com,1999:blog-1593703629527529275.post-78264096105784512162011-07-18T13:47:33.746+05:302011-07-18T13:47:33.746+05:30കവിത വായിക്കാനാരെയും ക്ഷണിക്കാത്തതെന്തേ??
ഈ നല്ല ക...കവിത വായിക്കാനാരെയും ക്ഷണിക്കാത്തതെന്തേ??
ഈ നല്ല കവിതകളൊക്കെ നാലാള് കാണേണ്ടേകുസുമം ആര് പുന്നപ്രhttps://www.blogger.com/profile/11777823915419572028noreply@blogger.com