നിസ്വനം
Friday, July 23, 2010
എങ്കിലുമൊടുവില്
"പ്രേമം, സ്വകാര്യം
ഭാവം, സുതാര്യം
കാര്യം, നിസാരം
ന്യായം, സജീവം
ജീവിതം, സുസജ്ജം"
ഇതെല്ലാമാണെന്: ആഗ്രഹം
എങ്കിലുമൊടുവില് ശിഷ്ടമോ,
വേണ്ടാ അത് വെറും കഷ്ടം!
2 comments:
jayaraj
said...
ശിഷ്ടം നഷ്ടമോ കഷ്ടമെന്നോ
അതോ വട്ടമെന്നോ?
July 27, 2010 at 12:11 PM
ManzoorAluvila
said...
...nothing remain....
July 27, 2010 at 5:59 PM
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
2 comments:
ശിഷ്ടം നഷ്ടമോ കഷ്ടമെന്നോ
അതോ വട്ടമെന്നോ?
...nothing remain....
Post a Comment